top of page

ഞങ്ങളുടെ സ്പേസ് / ലാൻഡ് ക്രാഫ്റ്റ്

അബോർഡ് എസ്‌കേപ്പ് പോടുകൾ ഡികപ്ൾ ചെയ്യും (കർബലുകൾ  ഇരിക്കുമ്പോൾ ചെയ്യുക). 1 സോളാർ പാനലുകളും ആൻ്റീനകളും തുറക്കുകയും അല്ലെങ്കിൽ അടക്കുകയും ചെയ്യും. 2 ലാ‌ഡറുകള് തുറക്കുകയും അല്ലെങ്കിൽ അടക്കുകയും ചെയ്യും. 3 എയർലോക്കുകൾ തുറക്കുകയും അല്ലെങ്കിൽ അടക്കുകയും ചെയ്യും (കർബലുകൾ  ഇരിക്കുമ്പോൾ ചെയ്യാൻ പറ്റില്ല). ഇതിനു "ബ്രേക്കിംഗ് ഗ്രൗണ്ട്"-ഉം "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി-ഉം വേണം

ട്ടോഗ്ഗ്‌ൾ ലിറ്റ് ബട്ടൺ അല്ലെങ്കിൽ U കമാൻഡ് പോഡിൻ്റെ ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യും. 

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ. ഇതിനു "ബ്രേക്കിംഗ് ഗ്രൗണ്ട്" ഡി.ൽ.സി വേണം 

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ.

നോട്ട്: ഈ ആർ എച്ച് 75-യ്യുടെ റീക്രിഏഷന് സ്പേസിൽ പോകാൻ പറ്റും. 90 കിലോമീറ്റർ കെർബിൻ ഹൈയറ്റിലേക്കു പോകാം. റീഎൻറൃിക്കുമുൻപേ റിയാക്ഷന് വീലിൽ റൈറ്റ്-ക്ലിക്ക് ചെയ്തട്ടു "ടോഗൾ റിയാക്ഷന് വീൽ " ബട്ടൺ നെക്കീട്ടു റെട്രോഗ്രേഡ് പൊസിഷനിൽ വെക്യാൻ മറക്കരുത്

U അല്ലെങ്കിൽ ടോഗൾ ലൈറ്റ് ബട്ടൺ "ഇല്ല്യൂമിനേറ്റർ എം.കെ 1 "-ഇനേയും
"ഇല്ല്യൂമിനേറ്റർ എം.കെ 2 "-ഇനേയും ഓൺ അല്ലെങ്കിൽ ഓഫ് ആക്കും, ബ്രേക്സ് ബ്രേക്ക് ചെയ്യും, 1 പുറകിലുള്ള ഹിൻജ് ടോഗൾ ചെയ്യും പിന്നെ 2 സോളാർ പാനലുകൾ തുറക്കും അല്ലെങ്കിൽ ഡക്ക്യും (1 പ്രെസ് ചെയ്തു കഴിഞ്ഞട്ടു 2 പ്രെസ്‌ചെയ്യുക, അല്ലെങ്കിൽ കാണാൻ ശെരിയാവില്ല). ഇതിനു "ബ്രേക്കിംഗ് ഗ്രൗണ്ട്"-ഉം "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി-ഉം വേണം

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ

ടോഗൾ ഗിയര് ബട്ടൺ അല്ലെങ്കിൽ G ലാൻഡിംഗ് ഗിയര് ടോഗൾ ചെയ്യും,ട്ടോഗ്ഗ്‌ൾ ലിറ്റ് ബട്ടൺ അല്ലെങ്കിൽ U കമാൻഡ് പോഡിൻ്റെ ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യും, അബോർഡ് അല്ലെങ്കിൽ ബാക്‌സ്പേസ് ലോഞ്ച് എസ്‌കേപ്പ് സിസ്‌റ്റം ആക്ടിവേറ്റ് ചെയ്തട്ടു ഹീറ്റ് ശിൽഡ് ജെറ്റിസൺ ചെയ്യും പിന്നെ ഫയറിങ് ഡിപ്ലോയ് ചെയ്യും, 1 ലാഡർ ടോഗൾ ചെയ്യും. ഇതിനു "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി വേണം

ട്ടോഗ്ഗ്‌ൾ ലിറ്റ് ബട്ടൺ അല്ലെങ്കിൽ U കമാൻഡ് പോഡിൻ്റെ ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യും. പിന്നെ, അബോർഡ് ഹീറ്റ് ശീൽഡ് ജെറ്റിസൺ ചെയ്യ്ത്തു കഴിഞ്ഞട്ടു അബോർഡ് എൻജിൻ ആക്ടിവേട്ട് ചെയ്യും.ഇതിനു "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി വേണം

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ. ഇതിനു "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി വേണം

ട്ടോഗ്ഗ്‌ൾ ലിറ്റ് ബട്ടൺ അല്ലെങ്കിൽ U കമാൻഡ് പോഡിൻ്റെ ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യും. ഇതിനു "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി വേണം

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ. ഇതിനു "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി വേണം

ടോഗൾ ഗിയര് ബട്ടൺ അല്ലെങ്കിൽ G ലാൻഡിംഗ് ഗിയര് ടോഗൾ ചെയ്യും, ട്ടോഗ്ഗ്‌ൾ ലിറ്റ് ബട്ടൺ അല്ലെങ്കിൽ U കമാൻഡ് പോഡിൻ്റെയും ക്രൂ ക്യാപ്സ്യൂളിൻ്റെയും ലൈറ്റുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യും, ബ്രേക്സ് (B അല്ലെങ്കിൽ ടോഗൾ ബ്രേക്സ് ബട്ടൺ) ബ്രേക്ക് ചെയ്യും പിന്നെ 1 ലാഡർ ടോഗൾ ചെയ്യും

U അല്ലെങ്കിൽ ടോഗൾ ലൈറ്റ് ബട്ടൺ "ഇല്ല്യൂമിനേറ്റർ എം.കെ 2 "-ഇനെ ഓൺ അല്ലെങ്കിൽ ഓഫ് ആക്കും, ബ്രേക്സ് ബ്രേക്ക് ചെയ്യും, 1 ഡ്രിൽ ടോഗൾ ചെയ്യും, 2 റേഡിയേറ്ററും ഫ്യൂൽ കൺവർട്ടറും (ലിക്വിഡ് ഫ്യൂലിലേക്കു) ഡ്രിൽല്ലും (മൈൻ ചെയ്യാൻ) ടോഗൾ ചെയ്യും, 3 "പ്രോബോഡൊബോഡൈന് ഒ ക് ട്ടോ 2"-ഇന് കൺട്രോൾ കൊടുക്കും, 4 പുറകിൽത്തെ ഹിൻജ് ടോഗൾ ചെയ്യും, പിന്നെ 5 ലാ‌ഡറുകൾ ടോഗൾ ചെയ്യും. ഇതിനു "ബ്രേക്കിംഗ് ഗ്രൗണ്ട്"-ഉം "മേക്കിങ് ഹിസ്റ്ററി" ഡി.ൽ.സി-ഉം വേണം

ഈ ക്രാഫ്റ്റിനു ഒരു ആക്ഷൻ ഗ്രൂപ്സും ഇല്ലാ. ഇത് സ്റ്റോക്ക് ആണ്.

ലാൻഡിങ് ഗിയറിനു G, ലൈറ്റിനു U, 1 ആൻറ്റീനകൾ ട്ടോഗിൽ ചെയ്യാൻ (റോവറിൻറ്റെ), പിന്നെ, 2 റീക്ഷൻ വീലുകൾ ട്ടോഗിൽ ചെയ്യാൻ (റോവറിൻറ്റെ). കെ.എസ്.പി-യുടെ രണ്ടു ഡി.എൽ.സി-കളും ഇതിനു വേണം.

ചില ശിപ്പുകൾക്കു ആർ‌.സി‌.എസ് നിയന്ത്രണം ഉണ്ടായിരിക്കാം

ഡൗൺലോഡുചെയ്‌തതിന് ശേഷം ആക്ഷൻ ഗ്രൂപ്പുകളുടെ ടാബ് പരിശോധിക്കുക.

ന്യങ്ങളുടെ സ്ക്രാട്ച് അക്കൗണ്ട്ട്:

ഞങ്ങൾ ഈ വെബ്സൈറ്റ് പതിവായി അപ്ഡേറ്റ് ചെയ്യും.

നിങ്ങൾ ഈ വെബ്സൈറ്റ് നിങ്ങളുടെ ഫോണിൽനിന്നു സന്ദർശിക്കുകയാണെങ്കിൽ കെ.എസ്‌.പി.ക്കുള്ള ക്രാഫ്റ്റ് ഫൈലുകൾ കിട്ടില്ല. ക്രാഫ്റ്റ് ഫൈലുകൾക് പി.സി. അല്ലെങ്കിൽ ലാപ്ടോപ്പിൽ നിന്ന് വെബ്സൈറ്റ് പരിശോധിക്കുക.

bottom of page